നവോമി ഗിർമ വനിതാ ഫുട്ബോളിലെ ആദ്യ മില്യൺ ഡോളർ താരം; സാൻ ഡിയാഗോയിൽ നിന്ന് ചെൽസിയിലേക്കുള്ള ചരിത്ര ട്രാൻസ്ഫർ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻഡർ നവോമി ഗിർമ സാൻ ഡിയാഗോ വേവിൽ നിന്ന് ചെൽസിയിലേക്ക് ട്രാൻസ്ഫർ നടത്തിയതിന് ശേഷം വനിതാ ഫുട്ബോളിലെ ആദ്യത്തെ ദശലക്ഷം ഡോളർ കളിക്കാരിയായി ചരിത്രം സൃഷ്ട്ടിച്ചു. ട്രാൻസ്ഫർ തുക വെളിപ്പെടുത്തിയിലെങ്കിലും ഗിർമയെ സൈൻ ചെയ്യുന്നതായി ചെൽസി ഫുട്ബോൾ ക്ലബ് പ്രഖ്യാപിച്ചു.

എന്നാൽ ഇംഗ്ലീഷ് ചാമ്പ്യൻമാർ കൈമാറ്റത്തിനായി 900,000 പൗണ്ട് (1.1 മില്യൺ ഡോളർ) ചെലവഴിച്ചതായി ദി അത്ലറ്റിക്കും ബിബിസിയും റിപ്പോർട്ട് ചെയുന്നു. കഴിഞ്ഞ വർഷം മാഡ്രിഡ് CFF-ൽ നിന്ന് സാംബിയ സ്‌ട്രൈക്കർ റേച്ചൽ കുന്ദനൻജിയെ സൈൻ ചെയ്യാൻ ബേ എഫ്‌സി നൽകിയ 788,000 ഡോളറിൻ്റെ തുകയായിരുന്നു മുൻ ലോക റെക്കോർഡ്.

2020-ൽ ഡെന്മാർക്ക് ഫോർവേഡ് പെർണില്ലെ ഹാർഡറിനും ($355,000) കഴിഞ്ഞ വർഷം കൊളംബിയ ഫോർവേഡ് മെയ്‌റ റാമിറസിനും ($542,000) ശേഷം ചെൽസി ഒരു താരത്തിനായി ലോക റെക്കോർഡ് തുക അടക്കുന്നത് ഇത് മൂന്നാം തവണയാണ്. 24-കാരിയായ ഗിർമ 2026 വരെ വേവുമായി കരാറിലേർപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ