മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹാരി കെയ്നിനെ വേണമായിരുന്നു, പക്ഷെ ചതിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോ മണി; സംഭവം ഇങ്ങനെ

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആയിരുന്നു ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹരി കെയ്ൻ വർഷങ്ങൾ നീണ്ട ക്ലബ് കരിയറിന് ശേഷം ടീം വിട്ടത്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ഏകദേശം 100 മില്യൺ മുടക്കിയാൻ താരത്തെ ടീമിൽ ഏത്തിയത്.

ബയേണിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ താരം ഇപ്പോൾ ബയേണിൽ ആയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കേണ്ടത് ആയിരുന്നു. താരത്തിനും ഇത് നടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മണി കാരണമാണ് ടീമിന് അദ്ദേഹത്തെ സ്വന്തമാക്കാൻ സാധിക്കാതിരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കിടയിൽ നടപ്പിലാക്കിയ സാലറി ക്യാപ്പാണ് റൊണാൾഡോ മണി റൂൾ എന്നറിയപ്പെടുന്നത്. ഇത് പ്രകാരം യുണൈറ്റഡ് ഓരോ താരങ്ങൾക്കും സാലറിയുടെ കാര്യത്തിൽ നിശ്ചിത അളവ് നിർണയിച്ചിട്ടുണ്ട്. ഒരു ആഴ്ചയിൽ 50000 പൗണ്ട് ഹാരി കെയ്നിന് ചെലവായി കൊണ്ടുവരും. സൈനിങ്‌ ഓൺ ഫീയും ബോണസും ഉൾപ്പെടെയാണിത്. അത്രയധികം തുക കൊടുത്ത് ഹാരി ടീമിൽ നിൽക്കുന്നത് ശരിയാകില്ല എന്ന നിലപാടിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഹാരിയെ പോലെ മിടുക്കനായ താരം ഇപ്പോൾ യുണൈറ്റഡിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവരുടെ പല പ്രശ്നങ്ങൾക്കും പരിഹാരം ആകുമായിരുന്നു. ഗോളടിക്കാൻ മികച്ച താരങ്ങളുടെ അഭാവം ടീമിൽ ഉണ്ട്. അത് അവരെ ചതിക്കുന്നു. ഹാരി ആകട്ടെ സീസണിൽ മിന്നും ഫോമിലാണ് ടീമിൽ കളിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ