മാഞ്ചസ്റ്ററിനെ സ്വന്തമാക്കി സൗദി, വില കേട്ടാല്‍ ഞെട്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി സ്വന്തമാക്കിയതായി റിപ്പോര്‍്ടടുകള്‍. സൗദി രാജകുടുംബാംഗളാണ് മാഞ്ചസ്റ്ററെ സ്വന്തമാക്കിയതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ബില്യണ്‍ പൗണ്ടിനാണത്രെ സൗദി രാജകുടുംബത്തിന് മാഞ്ചസ്റ്ററെ കൈമാറിയിരിക്കുന്നത്.

ഇത് ഏകദേശ് മുപ്പത്തി ഏഴായിരം കോടി രൂപ വരും. കഴിഞ്ഞ ദിവസം സൗദി കിരീടവകാശി സല്‍മാന്‍ രാജാവുമായുളള കൂടിക്കാഴ്ച്ചയിലാണത്രെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്‌സ് ക്ലബ് വില്‍കാന്‍ സമ്മതിച്ചത്.

ഏറെ നാളായി മാഞ്ചസ്റ്ററിനെ സ്വന്തമാക്കാന്‍ സൗദി ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സൗദിയ്ക്ക് ക്ലബിനെ വിറ്റ് രാജ്യം വിടാനാണത്രെ ഗ്ലേസേഴ്‌സ് ഉദ്ദേശിക്കുന്നത്.

അതെസമയം മാഞ്ചസ്റ്ററിനെ സൗദിയ്ക്ക് വിറ്റതായുളള വാര്‍ത്തകള്‍ക്കെതിരെ ആരാധക രോഷം കത്തുന്നുണ്ട്. മാഞ്ചസ്റ്റര്‍ പോലൊരു ക്ലബിനെ തകര്‍ക്കുന്നതിന് തുല്യമായ നീക്കമാണ് ഗ്ലേസേഴ്‌സ് നടത്തിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ നിറയുന്നത്.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും