ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍; ഇയാന്‍ ഹ്യൂമിന് സീസണിലെ നാലാം ഗോള്‍

മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നില്‍. 23ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂം നേടിയ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ട് നില്‍ക്കുന്നത്. ഈ സീസണില്‍ ഹ്യൂമിന്റെ നാലാം ഗോളാണിത്.

പെക്കൂസണ്‍ നല്‍കിയ പാസില്‍ നിന്നും ഹ്യൂം പന്ത് വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 5-0ന് തോല്‍പ്പിച്ച കടം വീട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്്‌സ് മുംബൈക്കെതിരേ ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുന്നേറ്റനിരയില്‍ സിഫിനിയോസിനെയും ഹ്യൂമിനെയും ഇറക്കിയ പരിശീലകന്‍ ഡേവിഡ് ജയിംസ് മലയാളി താരം സികെ വിനീതിനെയും സൂപ്പര്‍ താരം ബെര്‍ബറ്റോവിനെയും ആദ്യ പകുതിയില്‍ ഇറക്കിയിട്ടില്ല.

ഇന്നത്തെ മത്സരം ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാനാകും.

Latest Stories

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്