അത്ഭുത ബാലനെ സ്വന്തമാക്കി, വമ്പന്‍ സര്‍പ്രൈസുമായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പുതിയ സീസണിനുളള മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിട്ട് സര്‍പ്രൈസുമായി മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇ ക്ലബിലെ മലയാളി കൗമാര താരം സയ്യിദ് ബിന്‍ വലിദിനെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കിയത്.

കോഴിക്കോട് സ്വദേശിയും മധ്യനിര താരവുമായ 17കാരന്‍ സയ്യിദ് ബിന്‍ വലിദ് ഒട്ടേറെ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയായിരുന്നു. ഡു ലാലിഗയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സയ്യിദ് മഞ്ഞക്കുപ്പായത്തിലെത്തുന്നത്.

സയിദിനായി ജംഷഡ്പൂര്‍ അടക്കമുള്ള ടീമുകളും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 16-ാം വയസില്‍ അണ്ടര്‍ 18 ഇന്ത്യന്‍ ക്യാമ്പില്‍ ഇടംപിടിച്ച് ശ്രദ്ധ നേടിയ സയിദ് ഇന്ത്യയിലേയും യുഎഇയിലേയും അക്കാദമികളിലൂടെയാണ് വളര്‍ന്നത്. സ്പെയിനില്‍ പരിശീലനം നടത്തിയിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍