ഛേത്രിയുടെ മിന്നും ഗോളില്‍ ബെംഗളൂരുവിന് ജയം; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഐ.എസ്.എല്ലില്‍ ഒമ്പതാം വിജയവുമായി ബെംഗളൂരു എഫ്.സി. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ എതിരില്ലാത്ത ഗോളിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

39-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയീലുടെയാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ പിറന്നത്്. കൊല്‍ക്കത്തയുടെ പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും നിഷ്പ്രഭമാക്കിയായിരുന്നു ഛേത്രിയുടെ ഗോള്‍. കൊല്‍ക്കത്തയുടെ മധ്യനിരതാരം കോണോര്‍ തോമസ് നഷ്ടപ്പെടുത്തിയ പന്തുമായി മുന്നേറിയ ഛേത്രി കെര്‍വ് ഷോട്ടിലൂടെ വല ചലിപ്പിക്കുകയായിരുന്നു.

വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ബെംഗളൂരു ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ