ഗോളടിക്കുമെന്ന് പ്രതീക്ഷിക്കേണ്ട: ബെര്‍ബ

താന്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോളടിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് ആരാധകരോട് സൂപ്പര്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റേവ്. ഗോളടിക്കാന്‍ അവസരം ഉണ്ടാക്കികൊടുക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്നും മിഡ്ഫീല്‍ഡിലെ പുതിയ റോള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും ബെള്‍ഗേറിയന്‍ താരം പറയുന്നു.

തന്റെ ഫേസ്ബുക് പേജിലൂടെയാണ് ബെര്‍ബറ്റോവ് ഇക്കാര്യം തുറന്ന് പറയുന്നത്.

“ഞാന്‍ എന്റെ മിഡ്ഫീല്‍ഡിലുള്ള പുതിയ റോള്‍ ആസ്വദിക്കുന്നു, അത് കൊണ്ട് ഞാന്‍ ഗോളടിക്കും എന്ന് പ്രതീക്ഷിക്കരുത് . ഞാന്‍ സഹ താരങ്ങള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും ” ബെര്‍ബെറ്റോവ് പറഞ്ഞു.

അതെസമയം ബ്ലാസ്റ്റേഴ്സില്‍ ബെര്‍ബറ്റേവും മറ്റ് ടീമംഗങ്ങളും തമ്മില്‍ ചി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സഹതാരങ്ങളെ പരിഗണിക്കാത്ത ബെര്‍ബറ്റോവിന്റെ സ്വഭാവത്തിനെതിരെ മുതിര്‍ന്ന താരം പരാതിപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ച് ബ്ലാസ്റ്റേഴ്സ് ഇത് വരെ ആയിട്ട് വിജയിച്ചിട്ടില്ല. അടുത്ത മത്സരം ഗോവക്കെതിരെ അവരുടെ തട്ടകത്തിലാണ്. ഗോളടിക്കാത്തതിന്റെ പേരില്‍ ബെര്‍ബയ്ക്ക് നേരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബ്ലാസ്റ്റേഴ്സ് താരം രംഗത്ത് വന്നിരിക്കുന്നത്.

Latest Stories

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്