അങ്ങനെ ഒരു സംഭവം ഞാനും കേട്ടു , അതിൽ ചിലത് പറയാനുണ്ട്; വലിയ വെളിപ്പെടുത്തലുമായി എൻസോ ഫെർണാണ്ടസ്

അർജന്റീനയുടെ ലോകകപ്പ് ജേതാവായ എൻസോ ഫെർണാണ്ടസ്, തന്റെ പുതിയ ക്ലബ്ബുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ കോണുകളിൽ അഭ്യുവങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ഒന്നും അറിയില്ല എന്നും ക്ലബ്ബിന്റെ അടുത്ത മത്സരത്തിൽ മാത്രമാണ് ഇനി ഉള്ള ശ്രദ്ധ എന്നും പറഞ്ഞു.

“എന്റെ ഭാവിയെക്കുറിച്ചോ നിർദ്ദേശങ്ങളെക്കുറിച്ചോ എനിക്കറിയില്ല, അതൊക്കെ എന്റെ പ്രതിനിധിയാണ് ശ്രദ്ധിക്കുന്നത്,” ഫിഫ ലോകകപ്പ് 2022 ‘യംഗ് പ്ലെയർ’ അവാർഡ് സ്വീകരിച്ച ഫെർണാണ്ടസ് ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എനിക്ക് വിഷയത്തിലേക്ക് കടക്കാൻ താൽപ്പര്യമില്ല. ഞാൻ ബെൻഫിക്കയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഞങ്ങൾക്ക് വെള്ളിയാഴ്ച ഒരു കളിയുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾ അർജന്റീനയിൽ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

21 കാരനായ മിഡ്ഫീൽഡർ നിലവിൽ  ബെൻഫിക്കയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. അർജന്റീനയെ മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് പ്രചോദിപ്പിച്ച ക്യാപ്റ്റൻ ലയണൽ മെസ്സി, ഖത്തറിൽ ഫെർണാണ്ടസിനെ പ്രശംസിച്ചിരുന്നു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത