ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള ഹോട്ട് ചാറ്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു, നെയ്മറും പങ്കാളിയും വേര്‍പിരിഞ്ഞു

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയും പിരിഞ്ഞു. ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള നെയ്മറിന്റെ ചാറ്റുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിന് ദിവസങ്ങള്‍ക്കു പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞിരിക്കുന്നത്. ഇരുവര്‍ക്കും കഴിഞ്ഞ മാസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.

ബ്രസീലില്‍നിന്നുള്ള ഓണ്‍ലി ഫാന്‍സ് താരം അലിന്‍ ഫരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. ‘നിങ്ങളുടെ നഗ്‌നചിത്രങ്ങള്‍ ഉണ്ടോ? ഞാന്‍ സാവോപോളോയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കാം.’ എന്നാണ് ചാറ്റിലെ ഒരു സംഭാഷണം.

ഫാരിയ അഭ്യര്‍ത്ഥന അംഗീകരിക്കുകയും നെയ്മര്‍ ആവശ്യപ്പെടുന്ന ഉള്ളടക്കം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞുകൊണ്ട് മറുപടി നല്‍കുകയും ചെയ്തു. ഇതോടെ തനിക്കവ കാണണമെന്നാണ് നെയ്മര്‍. ഫോട്ടോകള്‍ ആക്സസ് ചെയ്യുന്നതിന്, വെബ്സൈറ്റിലെ പണമടച്ചുള്ള അക്കൗണ്ട് സബ്സ്‌ക്രൈബ് ചെയ്യണമെന്ന് ഒണ്‍ലി ഫാന്‍സ് മോഡല്‍ മറുപടി നല്‍കി.

ഇതാദ്യമായല്ല നെയ്മാര്‍ വിവാദങ്ങളില്‍ പെടുന്നത്. ബ്രസീല്‍ സൂപ്പര്‍ താരത്തിന് ഇന്‍ഫ്‌ലുവന്‍സറായ ഫെര്‍ണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വര്‍ഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ