'നഗ്‌നചിത്രങ്ങള്‍ ഉണ്ടോ?', നെയ്മറുമായുള്ള ഹോട്ട് ചാറ്റ് ഓണ്‍ലൈനില്‍ ചോര്‍ത്തിയത് ഓണ്‍ലി ഫാന്‍സ് മോഡല്‍ തന്നെ

ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ചാറ്റുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. ബ്രസീലില്‍നിന്നുള്ള ഓണ്‍ലി ഫാന്‍സ് താരം അലിന്‍ ഫരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. മോഡല്‍ തന്നെയാണ് നെയ്മറുടെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വിവരം.

‘നിങ്ങളുടെ നഗ്‌നചിത്രങ്ങള്‍ ഉണ്ടോ? ഞാന്‍ സാവോപോളോയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കാം.’ എന്നാണ് ചാറ്റിലെ ഒരു സംഭാഷണം. ഫാരിയ അഭ്യര്‍ത്ഥന അംഗീകരിക്കുകയും നെയ്മര്‍ ആവശ്യപ്പെടുന്ന ഉള്ളടക്കം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞുകൊണ്ട് മറുപടി നല്‍കുകയും ചെയ്തു. ഇതോടെ തനിക്കവ കാണണമെന്നാണ് നെയ്മര്‍. ഫോട്ടോകള്‍ ആക്സസ് ചെയ്യുന്നതിന്, വെബ്സൈറ്റിലെ പണമടച്ചുള്ള അക്കൗണ്ട് സബ്സ്‌ക്രൈബ് ചെയ്യണമെന്ന് ഒണ്‍ലി ഫാന്‍സ് മോഡല്‍ മറുപടി നല്‍കി.

സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ നെയ്മറും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയും പിരിഞ്ഞു. ഇരുവര്‍ക്കും കഴിഞ്ഞ മാസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇതാദ്യമായല്ല നെയ്മാര്‍ വിവാദങ്ങളില്‍ പെടുന്നത്.

ബ്രസീല്‍ സൂപ്പര്‍ താരത്തിന് ഇന്‍ഫ്‌ലുവന്‍സറായ ഫെര്‍ണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വര്‍ഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു

Latest Stories

'മൂന്ന് വര്‍ഷമെങ്കിലും കളിക്കേണ്ടതായിരുന്നു, പക്ഷേ....'; കൊച്ചി ടസ്‌ക്കേഴ്സ് കേരളക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്

സഹതാരങ്ങളുടെ കല്യാണം കഴിഞ്ഞു, ഗർഭിണിയുമായി, ഞാൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല; എനിക്ക് വിവാഹം കഴിക്കാൻ അതിയായ ആഗ്രഹമുണ്ട് : സോനാക്ഷി സിൻഹ

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ആടുജീവിതം കണ്ടിട്ട് സിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്, ഇതിനു മുൻപ് അങ്ങനെ ഒരു കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

ക്രിക്കറ്റിലെ ഒരു സൗന്ദര്യം കൂടി അവസാനിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!