അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ഡൽഹി എഫ്‌സിയെ 5-0ന് തകർത്ത് ഗോകുലം കേരള ഐ-ലീഗിലെ തങ്ങളുടെ അഞ്ച് മത്സരങ്ങളിലെ വിജയരഹിത യാത്ര അവസാനിപ്പിച്ചു. അഡമ നിയാൻ ഇരട്ടഗോൾ നേടിയപ്പോൾ (41, 63), രാഹുൽ രാജു (81), സിനിസ സ്റ്റാനിസാവിച്ച് (89), ഇഗ്നാസിയോ ഡി ലയോള അബെലെഡോ (90+5) എന്നിവർ ഓരോ ഗോൾ നേടി അൻ്റോണിയോ റുയേഡയുടെ ടീമിന് ഫൈവ് സ്റ്റാർ വിജയം പൂർത്തിയാക്കി.

ഹൈദരാബാദിൽ ശ്രീനിധി ഡെക്കാനെതിരായ 3-2 വിജയത്തോടെ സീസൺ ആരംഭിച്ച ഗോകുലം രണ്ട് സമനിലകളും ചർച്ചിൽ ബ്രദേഴ്സിനോട് ഒരു തോൽവിയും ഏറ്റുവാങ്ങി. ഗോൾ രഹിതമായി അവസാനിച്ച അടുത്ത രണ്ട് മത്സരങ്ങളിലും ഗോകുലത്തിന് ഗോൾ നേടാനായില്ല. കാമ്പെയ്‌നിലെ തങ്ങളുടെ രണ്ടാം വിജയത്തോടെ ഗോകുലം ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ലീഗ് ലീഡർമാരായ ചർച്ചിലിനെക്കാൾ 2 പോയിന്റ് പിന്നിലാണ് ഗോകുലം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ