'ഡേവിഡ് ജെയിംസിനെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് സച്ചിന്‍'

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുത്തു. അതേസമയം ഡേവിഡ് ജെയിംസിനെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് സച്ചിനാണെന്നു സൂചന.

ഐ.എസ്,എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ചായിരുന്ന ജെയിംസ് അന്ന് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ടീമിന്റെ ആദ്യ മാര്‍ക്വീ താരം കൂടിയായിരുന്നു ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റെുമായി നടത്തിയ ചര്‍ച്ചയില്‍ ടീമിന്റെ കോച്ചാവാന്‍ ഇംഗ്ലീഷ് താരം സമ്മതം മൂളി. സച്ചിന്റെ നിര്‍ബന്ധത്തിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റെ് വഴങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

https://www.facebook.com/SouthLiveNews/posts/1782793168419158

ടൂര്‍ണമന്റെില്‍ താളംകിട്ടാതെ ടീം ഉഴലുന്നതിനിടെ കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലായിരുന്നു. ലീഗില്‍ പതിനൊന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ബാക്കിയുള്ളത്. സീസണില്‍ ഏഴ് മത്സരങ്ങളില്‍ ഒന്നു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. പത്തംഗ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പ് ടീമിന്റെ സ്ഥാനം. വ്യാഴാഴ്ച പുണെ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

Latest Stories

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു