ഒടുവിൽ ലിറ്റിൽ മജീഷ്യൻ ബാഴ്സയിലേക്ക്

ലിവർപൂളിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടീഞ്ഞോ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിലേക്ക്. ഇരു ക്ലബ്ബുകളും തമ്മിൽ ട്രാൻസ്ഫർ സംബന്ധിച്ച് ധാരണയായെന്നു സ്പാനിഷ് പത്രമായ ഡെയ്‍ലി സ്പോർട് റിപ്പോർട്ട് ചെയ്തു. 914 കോടി എന്ന റെക്കോഡ് തുകയ്ക്കാണ് ബാർസ കുടീഞ്ഞോയെ വാങ്ങുന്നത്. അഞ്ചുവർഷത്തേക്കാണ് കരാർ.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ബാർസ വാങ്ങിയ ഫ്രഞ്ച് സ്ട്രൈക്കർ ഒസ്മാൻ ഡെംബലെയുടെ ട്രാൻസ്ഫർ തുകയെ മറികടക്കുന്നതാണ് പുതിയ കരാർ.

കഴിഞ്ഞ സമ്മര്‍ താരമാറ്റ ജാലകത്തില്‍ ബാര്‍സയെ ഉപേക്ഷിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്യ്മര്‍ ജൂനിയര്‍ 222 ദശലക്ഷം പൗണ്ടിന് പി.എസ്.ജിയിലേക്ക് ചേക്കേറിയതാണ് നിലവിലെ ഏറ്റവും വിലകൂടിയ താരകൈമാറ്റം. അടുത്തവാരം ലാലീല്‍ സ്വന്തം തട്ടകത്തില്‍ ലെവന്റയെ നേരിടുന്ന അന്ന് താരത്തെ ബാര്‍സ ഇറക്കുമെന്നാണ് പറയപ്പെടുന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും