വിജയ കുതിപ്പ് തുടർന്ന് ബാഴ്‌സിലോണ; റോബർട്ട് ലെവൻഡോവ്സ്കി വേറെ ലെവൽ; എതിർ ടീമുകൾ ജാഗ്രതെ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീമാണ് ബാഴ്‌സിലോണ. ഈ വർഷം തുടക്കത്തിൽ തന്നെ സ്പാനിഷ് സൂപ്പർ കപ്പിൽ കരുത്തരായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കപ്പ് ജേതാക്കളായിരുന്നു. ഇപ്പോഴിതാ ലാലീഗയിലും തങ്ങളുടെ വിജയ കുതിപ്പ് തുടർന്നിരിക്കുകയാണ് ബാഴ്‌സിലോണ.

ഇന്ന് നടന്ന മത്സരത്തിൽ റയോ വല്ലേക്കാനോയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകയാണ് ബാഴ്‌സിലോണ. കളിയുടെ 28 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിലൂടെയാണ് ബാഴ്‌സിലോണ വിജയം കണ്ടെത്തിയത്.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ബാഴ്‌സിലോണ തന്നെയായിരുന്നു. 60 ശതമാനം പൊസഷനും അവരുടെ കൈയിലായിരുന്നു. ലാലിഗയിൽ 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാഴ്‌സയും രണ്ടാം സ്ഥാനത്ത് അതേ പോയിന്റുകളുമായി റയൽ മാഡ്രിഡുമാണ് നിൽക്കുന്നത്. മൂന്നാം സ്ഥാനത്ത് 50 പോയിന്റുകളുമായി അത്ലറ്റികോ മാഡ്രിഡും.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി