റയല്‍ മാഡ്രിഡിനെ ബഹുദൂരം പിന്നിലാക്കി; എല്‍ ക്ലാസിക്കോയ്ക്ക് ശേഷം മറ്റൊരു നേട്ടവുമായി ബാഴ്‌സലോണ

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തുരത്തിയ ബാഴ്‌സലോണ മറ്റൊരു ഈ വര്‍ഷം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. 2017ല്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന സ്പാനിഷ് ടീമെന്ന നേട്ടമാണ് കാറ്റലന്‍ ക്ലബ്ബ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ 12 മാസങ്ങളിലെ മത്സരങ്ങളില്‍ നിന്നും 102 പോയിന്റുകളാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്.

അതേസമയം, രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ബാഴ്‌സയേക്കാള്‍ 14 പോയിന്റ് പിന്നിലാണ്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായിട്ടും 87 പോയിന്റുകള്‍ മാത്രമാണ് റയല്‍ മാഡ്രിഡിന് ഈ വര്‍ഷം സ്വന്തമാക്കാനായത്.

എല്‍ ക്ലാസിക്കോ ജയത്തോടെ ഈ സീസണിലെ ലാലീഗയില്‍ രണ്ടാം സ്ഥാനക്കാരുമായി ബാഴ്‌സലോണ പത്ത് പോയിന്റോളം വ്യത്യാസത്തിലാണ്. അതേസമയം, പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മാഡ്രിഡുമായി 14 പോയിന്റാണ് ബാഴ്‌സയുടെ ലീഡ്.

Latest Stories

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍