കൊല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാന്‍; ഈസ്റ്റ് ബംഗാളിന് ലജ്ജിപ്പിക്കുന്ന തോല്‍വി

ഐഎസ്എല്‍ ഫുട്‌ബോളിലെ കൊല്‍ക്കത്ത ഡെര്‍ബയില്‍ ജയം എടികെ മോഹന്‍ ബഗാനൊപ്പം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ എടികെ മോഹന്‍ ബഗാന്‍ തുരത്തിയത്. ഇതോടെ ആറു പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ ടേബിളില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തു.

തുടക്കത്തിലെ പ്രതിരോധത്തിനുശേഷം പതിയെയാണ് എടികെ മോഹന്‍ ബഗാന്‍ താളത്തിലെത്തിയത്. ആദ്യ പകുതിയില്‍ റോയ് കൃഷ്ണ(12-ാം മിനിറ്റ്), മന്‍വീര്‍ സിംഗ്(14), ലിസ്റ്റണ്‍ കൊളാക്കോ(23) എന്നിവരാണ് എടികെ മോഹന്‍ ബഗാനായി സ്‌കോര്‍ ചെയ്തത്.

രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിക്ക് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ വഴി തുറക്കാന്‍ സാധിച്ചില്ല.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ