ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും ഒന്നും മോഹിക്കേണ്ട, അവസാനം കിരീടവുമായി ഞങ്ങൾ മടങ്ങുമെന്ന് ലിവർപൂൾ; പ്രതീക്ഷയായി സൂപ്പർ താരങ്ങളുടെ പ്രകടനം

ആസ്റ്റൺ വില്ലയെ 3-1ന് തോൽപ്പിച്ച മത്സരത്തിൽ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണിന്റെയും ഡിഫൻസീവ് മിഡ്ഫീൽഡർ ഫാബീഞ്ഞോയുടെയും പ്രകടനങ്ങൾ ലിവർപൂൾ ആരാധകരെ വളരെയധികം ആകർഷിച്ചു. സീസണിന്റെ തുടക്കം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ പതുക്കെ ട്രാക്കിലേക്ക് വരുന്ന ജോഡികളുടെ പ്രകടനം അവരെ സന്തോഷിപ്പിച്ചു.

ഹെൻഡേഴ്സണും ഫാബിഞ്ഞോയും ആസ്റ്റൺ വില്ലയ്ക്കെതിരെ പ്രതാപ കായലത്തെ ഓർമിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ഒരു സമയം ഇവർ ഈ ടീമിന് ബാധ്യത എന്ന് കരുതിയവരാണ് ഈ പ്രകടനം നടത്തുന്നതെന്ന് ശ്രദ്ധിക്കണം.

മത്സരത്തിന്റെ കാര്യം എടുത്താൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലിവർപൂൾ 3-1ന് വിജയം ഉറപ്പിച്ചു. ലോകകപ്പ് ഇടവേളയ്ക്ക് മുമ്പ് യുർഗൻ ക്ലോപ്പിന്റെ ടീം പതുക്കെ ട്രാക്കിലേക്ക് വരുക ആയിരുന്നു. എന്തായാലും 2019 ലെ സീസണിന് സമാനമായ പ്രകടനം നടത്തി ട്രാക്കിൽ വന്നിരിക്കുന്ന തങ്ങളുടെ നായകൻ ലിവർപൂൾ പ്രതീക്ഷകളെ സജീവമാക്കുന്നു.

Latest Stories

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്