ടോസ് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം, ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പം

ഗ്രൂപ് മത്സരങ്ങൾ കഴിഞ്ഞു ഫൈനലിൽ പാകിസ്താനെ നേരിടണമെങ്കിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇന്ന് ജയിച്ചേ പറ്റു. ക്രിക്കറ്റ് അല്ലെ ഇനി അവസരമുണ്ടല്ലോ എന്ന് പറഞ്ഞ, സെമിഫൈനൽ ആയതിനാൽ തന്നെ ഇനി അങ്ങനെ ഒരു അവസരം ഇല്ല. എന്തായാലും അതിനിർണായകമായ ആവേശം പ്രതീക്ഷിക്കുന്ന മത്സരത്തിലെ ടോസ് ഭാഗ്യം ബട്ട്ലറിനൊപ്പം. ടോസ് ജയിച്ച ജോസ് ബട്ട്ലർ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഇല്ല. ഇംഗ്ലണ്ട് ടീമിൽ മലാനും മാർക്ക് വുഡിനും പകരം സാൾട്ടും ജോർദാനും എത്തി.

ഇരുടീമുകൾക്കും മികച്ച ബാറ്റിംഗ് ഡിപ്പാർട്മെന്റ് ഉണ്ടെകിലും ഓപ്പണിങ്ങിലെ ഇന്ത്യയുടെ ദൗർബല്യം മുതലെടുത്താൽ ഇംഗ്ലണിന് കാര്യങ്ങൾ എളുപ്പമാകും. എന്ത് തന്നെയാലും ഇതുവരെയുള്ള മികച്ചതും മോശവുമായ പ്രകടനം നടത്തിയ താരങ്ങൾക്ക് ഹീറോകളാകാൻ കിട്ടിയ ഏറ്റവും നല്ല അവസരമാണിത്.

എന്ത് തന്നെ ആയാലും ഈ ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏറ്റവും മികച്ച പോരാട്ടം നടത്തിയേ മതിയാകു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു