ആഷസില്‍ ഇംഗ്ലണ്ടിനെ ആരു നയിക്കും?; ക്യാപ്റ്റന്‍സി സംബന്ധിച്ച് ആശയക്കുഴപ്പം

ഓസ്‌ട്രേലിയ ആതിഥ്യം വഹിക്കുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ ആരു നയിക്കുമെന്നതില്‍ ആശയക്കുഴപ്പം. ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ജോ റൂട്ട് പൂര്‍ണ സമ്മതം മൂളിയിട്ടില്ലെന്നതാണ് ഇസിബിയെ (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) പ്രതിസന്ധിയിലായിരിക്കുന്നത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇംഗ്ലണ്ടിനെ നയിക്കുന്നതില്‍ നിന്ന് റൂട്ട് പിന്‍വലിയാന്‍ കാരണം. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കണമോ വേണ്ടയോ എന്ന സങ്കോചത്തിലാണ് റൂട്ട്. റൂട്ടിന്റെ അവസാന ആഷസായിരിക്കും ഇത്തവണത്തേതെന്ന് കരുതപ്പെടുന്നു. അതിനാല്‍ത്തന്നെ ആഷസ് കളിക്കാന്‍ റൂട്ട് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഇംഗ്ലീഷ് താരങ്ങളെയും ആഷസിനെ കൈവിടുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്. ഇക്കുറി ആഷസ് നടക്കുമോയെന്ന കാര്യത്തില്‍ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് ഉറപ്പില്ല. ഇക്കാര്യത്തില്‍ ഇസിബിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് താരങ്ങളെന്നാണ് വിവരം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”