സഞ്ജു ഉള്ളപ്പോൾ ആരാണ് ശ്രേയസിനെ ടീമിലെടുത്തത്, തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്

വെള്ളിയാഴ്ച (ജൂലൈ 29) ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയുടെ ടീം സെലക്ഷനെക്കുറിച്ചുള്ള പ്രതികരണവും രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരം വെങ്കിടേഷ് പ്രസാദ്.

ഫോമിലുള്ള ദീപക് ഹൂഡയ്ക്കും ഇഷാൻ കിഷനും മുന്നിൽ ശ്രേയസ് അയ്യരെയാണ് മെൻ ഇൻ ബ്ലൂ പരമ്പര ഇന്നലത്തെ മത്സരത്തിൽ തിരഞ്ഞെടുത്തത്. കെ.എൽ രാഹുലിന് പകരം ടീമിലെത്തിയ സഞ്ജുവിനെ ഉൾപെടുത്താത്തതിനും പ്രസാദ് വിമർശനം ഉയർന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പുമായി ശരിയായ ബാലൻസ് കണ്ടെത്തുന്നതിന് മാനേജ്മെന്റ് പ്രവർത്തിക്കണമെന്ന് മുൻ ഫാസ്റ്റ് ബൗളർ ഉദ്ധരിച്ചു. വെങ്കിടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

” ടി20 ലോകകപ്പ് അടുത്തിരിക്കെ ബിസിസിഐ നല്ല രീതിയിൽ ശ്രദ്ധിക്കണം. സഞ്ജു സാംസണും ഹൂഡയും ഇഷാൻ കിഷനും ടീമിലുണ്ടെങ്കിൽ ടി20 ക്രിക്കറ്റിൽ ശ്രേയസ് അയ്യരെ എന്തിന് ടീമിലെടുത്തു എന്ന് മനസിലാകുന്നില്ല . വിരാട്, രോഹിത്, രാഹുൽ എന്നിവരോടൊപ്പം കൃത്യമായ ഇലവൻ പരീക്ഷിക്കേണ്ടതുണ്ട്.”

“അദ്ദേഹം 50 ഓവർ ക്രിക്കറ്റിൽ മിടുക്കനാണ്. ടി20 ക്രിക്കറ്റിൽ, സഞ്ജു ഉൾപ്പെടെ ഉള്ള കളിക്കാർ ഇപ്പോൾ ഉണ്ട്. ടി20യ്‌ക്ക് വേണ്ടി ശ്രേയസ് തന്റെ കഴിവുകളിൽ കഠിനാധ്വാനം ചെയ്യേണ്ടിവരും,” മുൻ ക്രിക്കറ്റ് താരം എഴുതി.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി