കാവ്യ മാരൻ വീശാൻ വേണ്ടി കൈയിലിരുന്ന വിശറി പൊക്കിയപ്പോൾ അവൻ തലയിലായി, സൂപ്പർ താരത്തിന് വലിയ വിമർശനം; എങ്ങനെ ഇങ്ങനെ വെറുപ്പിക്കാൻ സാധിക്കുന്നു എന്ന് ആരാധകർ

ഇന്നലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. സ്ഥിരത കുറവാണ് ഈ സീസണിലും ടീമിനെ വലിക്കുന്ന കാര്യം എന്ന് ഇതുവരെ കണ്ട മത്സരങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. ഇന്നലെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ ഉള്ളപ്പോൾ മനോഹരമായ “ഏകദിന” ഇന്നിംഗ്സ് കളിച്ച ഹൈദരാബാദിന്റെ മായങ്ക് അഗർവാൾ ഇപ്പോൾ വിമർശനത്തിന് വിധേയനാകുന്നു

അഗർവാൾ 41 പന്തിൽ നിന്ന് 48 റൺസ് നേടി, 117.07 സ്‌ട്രൈക്ക് റേറ്റിൽ ഫിനിഷ് ചെയ്തു. വലംകൈയൻ ബാറ്ററുടെ സമീപനത്തിൽ നിരവധി ആരാധകർ അതൃപ്തരായിരുന്നു, . ഇത്ര പരിചയസമ്പന്നനായ ഒരു താരത്തിന്റെ ഇത്തരത്തിൽ ഉള്ള സമീപനത്തിൽ ആരാധകർ ശരിക്കും നിരാശയിലായി, 150 റൺസ് വേണ്ട രീതിയിലാണ് താരം ഒച്ചിഴയുന്ന വേഗത്തിൽ കളിച്ചത്.

“ഹൈദരാബാദിന് മായങ്ക് ഒരു ബാദ്ധ്യതയാണ്. പവർ പ്ലേയിലും മധ്യ ഓവറുകളും ബാറ്റ് ചെയ്യാൻ അറിയില്ല ഒരുപാട് പന്തും കളയുന്നു” ” ഹൈദരാബാദ് ഉടമ ഒന്ന് വീശാൻ വേണ്ടി കൈയിൽ ഇരുന്ന വിശറി പൊക്കിയപ്പോൾ തലയിലായി” ഉൾപ്പെടെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയരുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും