'നിന്റെയൊക്കെ എന്ത് ദുരന്തം ടീമാടാ'; യുണൈറ്റഡിനെ ട്രോളി പീറ്റേഴ്‌സൺ; താരത്തിന് മാസ്സ് മറുപടി നൽകി കുൽദീപ്

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യൻ ടീം ഇപ്പോൾ ഓൾഡ് ട്രാഫോർഡിലാണ് ഉള്ളത്. 23 ന് തുടങ്ങുന്ന നാലാം ടെസ്റ്റിന് മുന്നേ ഇന്ത്യൻ താരങ്ങൾ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളുമായി സൗഹൃദ സന്ദർശനം നടത്തുകയും അതിലെ ചിത്രങ്ങൾ ഇപ്പോൾ വൻ തോതിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുണൈറ്റഡിന്റെ നിലവിലെ ഫോമിൽ വൻ വിമർശനമാണ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ നടത്തിയിരിക്കുന്നത്.

വലിയ ഫുട്ബോൾ ആരാധകനായ കുൽദീപ് യാദവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് താരത്തിന്റെ കമന്റ്. കുൽദീപ് എക്‌സിൽ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു.

എന്നാൽ ഇതിന് താഴെ കെവിൻ പീറ്റേഴ്‌സൺ യുണൈറ്റഡിന്റെ മോശം ഫോം ചൂണ്ടിക്കാട്ടി ‘മോശം ടീം’ എന്ന് കമന്റിട്ടു. എന്നിരുന്നാലും, ഇന്ത്യൻ സ്പിന്നർ ഇതിനെ സമർത്ഥമായി പ്രതിരോധിച്ചു, ‘വളരെ വളരെ നല്ല മനുഷ്യൻ, നിങ്ങളെപ്പോലെ തന്നെ’ എന്നായിരുന്നു കുൽദീപിന്റെ പ്രതികരണം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ