Ipl

തിരിച്ചുവരവിന് ഞങ്ങൾ എല്ലാം ചെയ്യും, ഏറ്റവും മികച്ചത് കാണാൻ ഒരുങ്ങിക്കോ

ആദ്യ ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളും നാല് തോൽവികളും നേടിയ ഡൽഹി ക്യാപിറ്റൽസ്, വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വാങ്കഡെ സ്റ്റേഡിയത്തിൽ നേരിടുമ്പോൾ,  കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവിനാണ് ടീം ശ്രമിക്കുന്നത്,

ഇതുവരെയുള്ള കാമ്പെയ്‌നിനെക്കുറിച്ച് പ്രതിഫലിപ്പിച്ചുകൊണ്ട് ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് ഷെയ്ൻ വാട്‌സൺ പറഞ്ഞു, “എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് തന്നെയാണ് പ്രധാനം. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഞങ്ങൾക്ക് അതിന് സാധിച്ചു. പക്ഷെ പഞാബിന് അന്ന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ അന്ന് സാധിച്ചിരുന്നില്ല, ഞങ്ങൾക്ക് ഒരു തിരിച്ചുവരവ് അത്യാശ്യമായിരുന്നു.”

“ഞങ്ങൾക്ക് ഫൈനലിൽ കടക്കണമെങ്കിൽ, 35 അല്ലെങ്കിൽ 36 ഓവറുകളല്ല, 40 ഓവറുകൾ മുഴുവനും ഞങ്ങൾ ഞങ്ങളുടെ മികച്ച രീതിയിൽ സ്ഥിരതയോടെ കളിക്കണം. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ, തീർച്ചയായും, ഏറ്റവും ആവേശകരമായ കാര്യം ഞങ്ങളുടെ ഗ്രൂപ്പിനുള്ളിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ട് ഞങ്ങൾ അത് പ്രയോജനപ്പെടുത്തുകയും അടുത്ത ഏഴ് ഗെയിമുകൾക്കായി എല്ലാ മേഖലയും മികച്ചതാക്കുകയും ചെയ്യും.”

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍