രോഹിത്തിനുള്ള വടാ പാവും ചായയും ഞങ്ങൾ റെഡി ആക്കിയിട്ടുണ്ട്, മുംബൈ നായകനെ വെല്ലുവിളിച്ച് പഞ്ചാബ്

ഏകദിന ക്രിക്കറ്റിൽ മൂന്ന് അർദ്ധ സെഞ്ചുറി നേട്ടങ്ങൾ സ്വന്തവുമായിട്ടുള്ള താരം, ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ നേടിയ താരം, ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്ന്ന സ്കോർ നേടിയ താരം അങ്ങനെ ക്രിക്കറ്റിലെ റെക്കോഡ് പുസ്തകം പരിശോധിച്ചാൽ അതിൽ തലയുയർത്തി തന്നെ നിൽക്കുന്ന ഒരു പേര് ആയിരിക്കും രോഹിത് ശർമ്മയുടെ. അതേസമയം ക്രിക്കറ്റിൽ ഒരുപിടി നാണക്കേത്തിന്റെ റെക്കോഡുകളും സ്വന്തമാണ് രോഹിതിന്.

0- 5 റൺസ് എടുക്കുന്നതിന് ഇടയിൽ ഏറ്റവും കൂടുതൽ തവണ പുറത്തായ താരവും രോഹിത് തന്നെ, 50 തവണയാണ് രോഹിത് ഇത്തരത്തിൽ പുറത്തായത്, അതുപോലെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ ലിസ്റ്റിൽ രോഹിത് രണ്ടാമനാണ്. അമിതവണ്ണത്തിന് പേരിൽ, ഗ്രൗണ്ടിലെ ചില അലസമായ രീതികളുടെ പേരിലൊക്കെ രോഹിതിനെ ആരാധകർ വിമർശിക്കാറുണ്ട്. വടാ പാവ് എന്ന പേരിലാണ് താരത്തെ ചിലർ കളിയാകുന്നത്. സെവാഗ് ഉൾപ്പടെ ഈ പേര് ഉപയോഗിച്ച് ട്രോളിയിട്ടുണ്ട്.

ഇന്ന് രോഹിതിന്റെ മുംബൈ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. എന്നാൽ മത്സരത്തിന് മുമ്പ് മുംബൈ നായകനെ പ്രകോകിപ്പിക്കാൻ വട പാവ് പടം ഉപയോഗിച്ചത്. മുംബൈയിൽ എത്തിയാൽ തങ്ങളുടെ ഫാസ്റ്റ് ബോളർ റബാഡക്ക് ഇഷ്ടപെട്ട ഭക്ഷണം വട പാവും ചായയും ആണെന്നാണ്. ഇതിലൂടെ അവർ ഉദേശിച്ചത് രോഹിതിനെയാണെന്ന് വ്യക്തമാണ്.

മുംബൈ നായകൻ ഈ പരിഹാസത്തിനൊക്കെ മറുപടി കൊടുക്കുമെന്നാണ് ആരാധകർ വിശ്വസികുനത്.

Latest Stories

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍