ഞങ്ങൾക്ക് ഇനി നിന്നെ ടീമിൽ കാണേണ്ട, ഇതിനായിരുന്നോ നീ ഗ്രൗണ്ടിൽ ഇറങ്ങാൻ പ്രാർത്ഥിച്ചത്; ബ്രസീൽ താരം എയറിൽ

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ കാമറൂണിനോട് 1-0ന് ബ്രസീലിന്റെ ഞെട്ടിക്കുന്ന തോൽവിയിൽ ബ്രൂണോ ഗ്വിമാരേസിന്റെ പ്രകടനത്തിൽ നിരാശരായ ആരാധകർ സോഷ്യൽ മീഡിയയിൽ അയാൾക് എതിരെ തിരിഞ്ഞു. മത്സരത്തിലെ മോശം പ്രകടനത്തിന് ഇനി നിന്നെ ഞങ്ങൾക്ക് ടീമിൽ വേണ്ട എന്ന അഭിപ്രായമാണ് ബ്രസീലിയൻ ആരാധകരിൽ ഭൂരിഭാഗവും പറഞ്ഞത്.

ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ 55 ആം മിനിറ്റിൽ പകരക്കാരനായിട്ടാണ് ഇന്നലെ കളത്തിൽ ഇറങ്ങിയത്. ഏറെ പ്രതീക്ഷയോടെയാണ് ബ്രസീലിയൻ ആരാധകർ താരത്തിന്റെ പ്രകടനം കാണാൻ ഇരുന്നതെങ്കിലും ബ്രൂണോ ഇന്നലെ നിരാശപ്പെടുത്തി.

73-ാം മിനിറ്റിൽ താരം മത്സരത്തിലെ ഒരു സുവർണാവസരം കളഞ്ഞു കുളിക്കുന്ന കാഴ്ച്ച ഇന്നലെ കാണാനായി. 84-ാം മിനിറ്റിൽ 25 കാരനായ ഗ്വിമാരേസിന് മറ്റൊരു അവസരം ലഭിച്ചു. അവസാനം മത്സരം അവസാനിക്കാൻ നേരം കാമറൂൺ സമനില ഗോൾ നേടിയപ്പോഴാണ് നഷ്‌ടമായ അവസരത്തിന്റെ വില ആരാധകർ മനസിലാക്കിയത്.

മികച്ച താരങ്ങൾ ഒരുപാട് ഉണ്ടായിട്ടും നല്ല ഒരു ഫിനീഷറുടെ അഭാവമാണ് ബ്രസീലിനെ ചതിച്ചത്. ഇതിൽ ബ്രൂണൊയാണ് കൂടുതലും ട്രോളുകൾക്ക് ഇര ആകുന്നതെന്ന് മാത്രം

Latest Stories

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം