എന്തിനായിരുന്നു ആർക്ക് വേണ്ടി ആയിരുന്നു ഇത്രക്ക് തിടുക്കം, ടീം മാനേജ്‌മെന്റിനെതിരെ പൊട്ടിത്തെറിച്ച് വസീം ജാഫർ

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമാകാനുള്ള സാധ്യതയെക്കുറിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ തുറന്നടിച്ചു. വലംകൈയ്യൻ ബൗളർ പരിക്കും വെച്ചാണ് അവസാന 2 ടി20 മത്സരങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചതെന്നും അതാണ് പരിക്ക് വഷളായെന്നും ജാഫർ അഭിപ്രായപ്പെട്ടു.

ബുധനാഴ്ച (സെപ്റ്റംബർ 28) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ക്ക് മുമ്പായി ടി20 ലോകകപ്പ് നഷ്ടമാകാൻ സാധ്യതയുള്ള തരത്തിലാണ് പരിക്ക് ബാധിച്ചിരിക്കുന്നത് താരത്തിനെ . രണ്ട് മാസത്തെ പരിക്കിന് ശേഷം അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ പേസർ തിരിച്ചെത്തിയിരുന്നു. എന്നാൽ പൂർണമായി ഭേദമാകാത്ത പരിക്കുമായി താരത്തിനിപ്പോൾ വിനയായത്.

“സ്ട്രെസ് ഫ്രാക്ചർ ഇതിനകം ഉണ്ടായിട്ടുണ്ടാകാം; അത്രയധികം അല്ല, പക്ഷേ ആ സമ്മർദ്ദത്തിൽ അദ്ദേഹം രണ്ട് ഗെയിമുകൾ കളിച്ചതിന് ശേഷം അത് കൂടുതൽ വഷളായി. ഇത്രയും നേരത്തെ അവനെ കളിപ്പിക്കാൻ ഇറക്കാൻ ഒരു തരത്തിലും പാടില്ലായിരുന്നു. ”

നാഗ്പൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യിൽ ആരോൺ ഫിഞ്ചിനെ തകർപ്പൻ യോർക്കറിലൂടെ പുറത്താക്കിയ പേസർ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, ഹൈദരാബാദിൽ നടന്ന അടുത്ത കളിയിൽ അദ്ദേഹം നാലോവറിൽ 50 റൺസ് വിട്ടുകൊടുത്തു.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ