വാര്‍ണര്‍ വാഴാത്ത കാലത്തിന് അറുതിയില്ല; സൂപ്പര്‍ താരം ആദ്യ ഓവര്‍ താണ്ടിയില്ല

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നിരാശ തുടരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വാര്‍ണര്‍ പൂജ്യത്തിന് പുറത്തായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സിനെ പിന്നോട്ടടിക്കുന്നതായി വാര്‍ണറുടെ പുറത്താകല്‍. ആന്റിച്ച് നോര്‍ട്ടിയ എറിഞ്ഞ ആദ്യ ഓവറിന്റെ മൂന്നാം പന്ത് ബാക്ക്ഫൂട്ടില്‍ സ്‌ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ച വാര്‍ണര്‍ അക്‌സര്‍ പട്ടേലിന്റെ കൈയില്‍ ഒതുങ്ങി.

ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിലും വാര്‍ണര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു. ടീമിനെ നയിച്ച വാര്‍ണര്‍ക്ക് മികച്ച പ്രകടനത്തിലൂടെ സഹ താരങ്ങളെ പ്രചോദിപ്പിക്കാനായില്ല. ഹൈദരാബാദ് തുടര്‍ തോല്‍വികള്‍ വഴങ്ങിയതോടെ വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ആദ്യ ലെഗിലെ അവസാന മത്സരത്തില്‍ വാര്‍ണര്‍ക്ക് ടീമില്‍ ഇടംലഭിച്ചിരുന്നില്ല.

Latest Stories

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം