കോഹ്‌ലി ഇപ്പോള്‍ ചെയ്തു കൂട്ടുന്നതെല്ലാം സച്ചിനേക്കാള്‍ വലിയവനാകാന്‍; തുറന്നടിച്ച് ഓസീസ് മുന്‍ താരം

ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ടി20 നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ കാരണമെന്ത് എന്നതില്‍ അഭിപ്രായ പ്രകടനവുമായി ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ക്കുകയാണ് കോഹ്‌ലിയുടെ ലക്ഷ്യമെന്ന് ഹോഗ് അഭിപ്രായപ്പെട്ടു.

‘അദ്ദേഹം ഇന്ത്യയുടെ ടി20 നായകസ്ഥാനത്തു നിന്നും ആര്‍സിബിയുടെ നായകസ്ഥാനത്തു നിന്നും പിന്മാറിയിരിക്കുകയാണ്. ഇത് വലിയൊരു കാര്യമാണ്. അദ്ദേഹത്തിന് ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും നയിക്കണം. പക്ഷെ അവന്റെ കണ്‍മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറ് രാജ്യാന്തര സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് അവന്റെ ലക്ഷ്യം’

Brad Hogg: Thought of retiring from international cricket never crossed by  mind - Cricket Country

‘നിലവില്‍ 43 ഏകദിന സെഞ്ച്വറികളുള്ളതിനാല്‍ സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പം എത്തുമെന്നുറപ്പാണ്. പക്ഷെ അവന് ടെസ്റ്റില്‍ 27 സെഞ്ച്വറികള്‍ മാത്രമാണുള്ളത്. 200 മത്സരങ്ങളില്‍ നിന്നും 51 സെഞ്ച്വറികളാണ് സച്ചിനുള്ളത്. ടെസ്റ്റില്‍ ശ്രദ്ധിച്ച് സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പം എത്തുകയായിരിക്കും കോഹ്‌ലിയുടെ മുന്നിലെ ലക്ഷ്യമെന്ന് തോന്നുന്നു. അവന് ലോകത്തിലെ ഏറ്റവും മഹാനായ ക്രിക്കറ്റ് താരമാകണം. അതിലേക്കാണ് കോഹ്‌ലി പോകുന്നത്’ ബ്രാഡ് ഹോഗ് പറഞ്ഞു.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്