വൈഭവിന് എന്നെക്കാൾ വേഗതയുണ്ട്, ഇങ്ങനത്തെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു: യുവരാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് എന്ന വിളിപ്പേരുള്ള താരമാണ് വൈഭവ് സൂര്യവൻഷി. ഇന്ത്യൻ ജേഴ്സിയിലും രാജസ്ഥാൻ റോയൽസ് ജേഴ്സിയിലും അദ്ദേഹം വെടിക്കെട്ട് പ്രകടനവുമായി നിറഞ്ഞാടുകയാണ്. ബോളർമാരിൽ സീനിയർ ജൂനിയർ എന്ന് വ്യത്യാസമില്ലാതെയാണ് അദ്ദേഹം അവർക്കെതിരെ തകർത്തടിക്കുന്നത്.

ഇപ്പോഴിതാ വൈഭവ് സൂര്യ വൻഷിയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. അവന്റെ ബാറ്റിംഗ് വേഗത അവിശ്വസനീയമാണ് എന്നാണ് യുവരാജ് സിങ് പറയുന്നത്.

‘ടി20 ക്രിക്കറ്റിൽ ഉയർന്നു വരുന്ന നിലവിലെ കളിക്കാരെ നോക്കൂ. വൈഭവ് സൂര്യവംശി വളരെ നന്നായി കളിക്കുന്നു. വൈഭവിനെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം അവന്റെ ബാറ്റിങ് വേഗതയാണ്. അത് അവിശ്വസനീയമാണ്. സത്യസന്ധമായി പറഞ്ഞാൽ, എനിക്കുപോലും അത്ര വേഗതയുണ്ടായിരുന്നില്ല. ഇങ്ങനെ കളിക്കുന്ന വളരെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു’ യുവരാജ് സിങ് പറഞ്ഞു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”