സൗത്ത് ആഫ്രിക്കയെ ട്രോളി ക്രിക്കറ്റ് ദൈവം, എൻറെ പാജി അല്ലേൽ തന്നെ അവന്മാർ ചത്തിരിക്കുകായാണ്... ഇനി നിങ്ങളും കൂടി

ഞായറാഴ്ച നടന്ന ഐസിസി വേൾഡ് ടി 20 2022 ന്റെ അവസാന ഗ്രൂപ്പ് ഗെയിം ഫിക്സച്ചറിൽ ടെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ടീം മൈനസ് നെതർലൻഡിനോട് ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ദക്ഷിണാഫ്രിക്കയെ ട്രോളി വാർത്തകളിൽ ഇടം നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നെതർലാൻഡ്‌സിന്റെ വിജയം പ്രോട്ടിയസിന്റെ എക്‌സിറ്റ് വാതിലുകൾ തുറക്കുക മാത്രമല്ല, ഡച്ച് ടീമിന്റെ വിഖ്യാതമായ വിജയവും ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

“ഒരു സുഹൃത്തിനോടൊപ്പം പ്രഭാതഭക്ഷണത്തിന് പോയി.  ഡച്ച് ബ്രേക്ക്ഫാസ്റ്റ് ആവാമെന്ന് സുഹൃത്തിനോട് പറഞ്ഞു. ഇത് കേട്ട് സുഹൃത്തിന് ചിരിച്ച് ശ്വാസം മുട്ടി…സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.  ട്വീറ്റ് നിമിഷങ്ങൾക്കുളിൽ വൈറൽ ആയി. ചോക്കേർസ് ( ജയിക്കേണ്ട അവസ്ഥയിൽ നിന്ന് തോറ്റ് പോകുന്ന അവസ്ഥ) ക്രിക്കറ്റിൽ ആഫ്രിക്കൻ ടീമിനെ വിളിക്കുന്ന പേരാണിത്. ആ പേരുമായി ബന്ധപ്പെട്ടാണ് സച്ചിന്റെ കാലിയാള ട്രോൾ വന്നത്.

സാധരണ കളിയാക്കൽ പോസ്റ്റുകൾ ഒന്നും ഇടത് സച്ചിന് പോലും ആഫ്രിക്കൻ ടീമിന്റെ അവസ്ഥയിൽ ട്വീറ്റ് ചെയ്യാൻ സാധിച്ചില്ലെന്നാണ് ആരാധകർ പറയുന്നത്.

Latest Stories

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം

WTC FINAL: ഷമിയെ മറികടന്ന് ആ റെക്കോഡ് ഇനി സ്റ്റാർക്കിന്റെ പേരിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസീസ് താരം, കയ്യടിച്ച് ആരാധകർ

'കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് നല്ലകാര്യം, എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞു'; സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി

കിരണും ഞാനും ഹാപ്പിയാണെന്ന് എനിക്ക് നടിക്കാൻ കഴിയും, പക്ഷേ ചെയ്തില്ല’; വിവാഹത്തിൽ ഇപ്പോഴും വിശ്വാസമുണ്ട് : ആമിർ ഖാൻ

ഗുജറാത്തിൽ ടേക്ക്ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണു; 242 പേർ വിമാനത്തിൽ

IND VS ENG: ജഡേജയും ശാർദൂൽ താക്കൂറുമില്ല, ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുളള ഇന്ത്യൻ ടീം ഇങ്ങനെ, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

സ്റ്റേഷനിൽ ഒളിക്യാമറവച്ച് വനിതാ പോലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നു?; അമേരിക്ക കനത്ത ജാഗ്രതയില്‍, പശ്ചിമേഷ്യയിലെ ഉദ്യോഗസ്ഥരേയും ആശ്രിതരേയും പിന്‍വലിക്കുന്നു

കുംഭമേളയിലും കോവിഡ് കാലത്തും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; ആരെങ്കിലും രാജിവെച്ചോ; ബെംഗളൂരുവില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്; സിദ്ധരാമയ്യയും ശിവകുമാറും രാജിവയ്ക്കില്ലെന്ന് കോണ്‍ഗ്രസ്