'ഇത്തവണ ഞങ്ങൾ തന്നെ കപ്പ് തൂക്കും'; മുംബൈ ഇന്ത്യൻസ് നായകന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരും ബോളർമാരും അടങ്ങുന്ന ടീമായ മുംബൈ, ഐപിഎലിൽ 6 ആം തവണ കിരീടം നേടുന്ന ആദ്യ ടീമാകുക എന്ന ലക്ഷ്യത്തിനാണ് പ്രയത്നിക്കുന്നത്.

ഇപ്പോഴിതാ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ടീമിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും മുംബൈ ഇന്ത്യന്‍സ് ഇതുവരെ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ഈ സീസണില്‍ പുറത്തെടുക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

‘ആറാം തവണയും ഐപിഎല്‍ കിരീടം നേടുക എന്നത് തന്നെയാണ് അന്തിമ ലക്ഷ്യം. പാരമ്പര്യം നിലനിർത്തുക എന്നത് പ്രധാനമാണ്. ഞാന്‍ ഒരു തുടക്കക്കാരനായിരുന്ന കാലത്ത് ടീം എനിക്ക് നല്‍കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന മുംബൈയുടെ ശൈലി തുടരും. ഭയമില്ലാതെ കളിക്കാൻ വളർന്നു വരുന്ന താരങ്ങൾക്കു സാധിക്കണമെന്നു ആ​ഗ്രഹിക്കുന്നു. ഈ സീസണിൽ ടീമിനായി എനിക്കും മികവ് പുറത്തെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്’- ഹാർദിക് പറഞ്ഞു.

Latest Stories

വി. ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവ്; അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത് : വി. ശിവന്‍കുട്ടി

ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കും; വിചിത്ര മുന്നറിയിപ്പുമായി പാക് നയതന്ത്രജ്ഞന്‍

ശബരിമല യുവതീ പ്രവേശനം: 'വിലക്ക് തുടരണം'; ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍