പാക് ക്രിക്കറ്റ് താരത്തിന്റെ വീട്ടില്‍ മോഷണം; ലക്ഷങ്ങള്‍ കവര്‍ന്നു

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മോഷ്ടാക്കള്‍ 20,000 യുഎസ് ഡോളറിലധികം മോഷ്ടിച്ചു എന്നാണ് വിവരം. ഇത് ഏകദേശം 55 ലക്ഷത്തിന് മേല്‍ പാകിസ്ഥാന്‍ രൂപ വരും.

മാര്‍ച്ച് അഞ്ചിനും ആറിനും ഇടയില്‍ അര്‍ദ്ധരാത്രിയില്‍ ഹഫീസും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫീസിന്റെ ഭാര്യയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കവര്‍ച്ചയുടെ ദൃശ്യങ്ങളും കൈമാറി.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ഹഫീസ് ഇപ്പോള്‍ ഉള്ളത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് അദ്ദേഹം. ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് നിലവില്‍ സെക്കന്റ് ലാസ്റ്റ് സ്ഥാനത്താണ് എന്നതിനാല്‍ ഹഫീസിന് തന്റെ ടീമിനൊപ്പവും കാര്യങ്ങള്‍ സുഖകരമല്ല.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു