Ipl

റിഷഭ് കുഞ്ഞാവയില്‍ നിന്നും മാറേണ്ട സമയം അതിക്രമിച്ച് കൊണ്ടിരിക്കുന്നു

ഷെമിന്‍ അബ്ദുള്‍മജീദ്

അശ്വിനെ സഞ്ജുവിന്റെ പൊസിഷനില്‍ നിന്ന് മാറ്റി രാജസ്ഥാന്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച 3-ാം നമ്പര്‍ ബാറ്ററായ സഞ്ജുവിന് സ്വാഭാവിക കളി കളിക്കാന്‍ പറ്റാതെയാകുന്നത് കണ്ടു.

ഇന്ന് 4-ാം നമ്പര്‍ മികച്ച താരമായ പന്തിന്റെ പൊസിഷനില്‍ ലളിതിനെ ഇറക്കി DC നടത്തിയ പരീക്ഷണം അമ്പേ പാളിപ്പോകുന്നു. നല്ല രീതിയില്‍ പോയിരുന്നു കളിയുടെ tempo ലളിത് വരുന്നതോടെ പോകുന്നു. പിന്നീട് വന്നവര്‍ ചുമ്മാ അടിച്ച് ഔട്ടാകുന്നു.

പന്ത് ഔട്ടായ രീതിയൊക്കെ ഒട്ടേ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്. ഒരു ക്യാപ്റ്റന്‍ എന്ന രീതിയില്‍ ചെറിയ ഉത്തരവാദിത്വമെങ്കിലും പന്ത് കാണിക്കേണ്ടതുണ്ട്. കുഞ്ഞാവയില്‍ നിന്നും മാറേണ്ട സമയം അതിക്രമിച്ച് കൊണ്ടിരിക്കുന്നു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ 24 x 7

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ