Ipl

കളത്തിെല്‍ ഇറങ്ങുന്ന ഓരോ ഇന്നിംഗ്സിലും ഏറ്റവും മികച്ചത് നൽകുന്നവൻ, ഇത് ജയിച്ചവന്റെ കഥ

എം. കെ മിഥുൻ കുമാർ

റിങ്കു സിംഗ്, എന്നും എന്തുകൊണ്ടോ കാരണമറിയാത്ത പല കാരണത്താൽ പ്രിയപ്പെട്ടവനാണ്, അദ്ദേഹമെനിക്ക്.  ഒരുപക്ഷെ മൂന്ന് സീസണുകൾക്ക് മുൻപെന്നോ 80 ലക്ഷത്തിന്റെ ഐ.പി.എൽ കോൺട്രാക്ട് സ്വന്തമാക്കിയൊരു സാധാരണക്കാരന്റെ മകന്റെ കഥ കേട്ടന്ന് മുതൽ മനസ്സിൽ കയറിക്കൂടിയ ആ പേരിന്റെ വിചിത്രത തന്നെയാവണം.

കാലങ്ങളായി അദ്ദേഹത്തിൽ നിന്നും ആഗ്രഹിക്കുന്ന ഒരു ഇന്നിങ്സാണ് ഇന്ന് പിറവികൊള്ളുന്നത്,ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞ് നിൽക്കുമ്പോഴും ഐ.പി.എൽ ക്രിക്കറ്റ്റിന്റെ ശോഭയിൽ,തന്റെ ഫീൽഡിലെ മിന്നും പ്രകടനങ്ങളൊഴിച്ചാൽ ഇടക്കെപ്പഴോ നൽകുന്ന ചെറിയ ചെറിയ കാമിയോകൾ മാത്രമാണ് അദ്ദേഹത്തിന് ഈ സീസണ് മുൻപ് വരെ പറയാനുണ്ടായിരുന്നത്.

പക്ഷെ ഇത്തവണ കഥ വിപരീതമാണ്, കളത്തിലിറങ്ങുന്ന ഓരോ മത്സരത്തിലും കൌണ്ടബിളായ ഇന്നിങ്സുകളാണ് അദ്ദേഹം സമ്മാനിക്കുന്നത്. ഇന്നുമദ്ദേഹം സമ്മാനിക്കുന്നത് മറ്റൊരു മനോഹരമായ ഇന്നിങ്സാണ്. ആ അൺബീറ്റണായ പാർട്ണർഷിപ്പിൽ നിതിഷ് റാണയെ പോലൊരു ബാറ്ററെ പൂർണ്ണമായി ഔട്ട്ഷാടോ ചെയ്യുന്നൊരു ഇന്നിങ്സ്.

ആ ചല്ലഞ്ചിങ്ങായൊരു പ്രഥലത്തിൽ നേരിടുന്ന ആദ്യ പന്ത് മുതൽ തന്റെ ഇന്റന്റ് വ്യക്തമാക്കി ആ മാച്ചിനെ ക്ലോസ് ചെയ്യുന്ന മനോഹരമായ ഇന്നിങ്സ്. Happy for Rinku Singh,This Guy was always the centre of trolls ,finally played an innings of High class when Team needed it the most.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്