'മഴ ഇല്ലായിരുന്നെകില്‍ ദാസ് അടിച്ച് ജയിപ്പിച്ചേനെ..'; നിങ്ങളെന്നാ പൊട്ടന്മാരാണോ!

സാംരംഗ് പ്രേംരാജ്

‘മഴ ഇല്ലായിരുന്നെകില്‍ ദാസ് അടിച്ച് ജയിപ്പിച്ചേനെ’ എന്നൊക്കെ കമന്റ് കണ്ടു. സത്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ പറയുന്നത്.

ലിറ്റണ്‍ അടിച്ചത് പവര്‍ പ്ലേയിലാണ്,അത് കഴിഞ്ഞാല്‍ സ്പിന്‍ വരും,പവര്‍ പ്ലേ അല്ലാത്ത ആ സമയത്ത് പേസിനെ കളിച്ചപോലെ സ്പിന്‍ ഇതേ ദാസിന് കളിക്കാന്‍ കഴിയണമെന്നില്ല, സ്വാഭാവികമായും വലിയ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് പോയി അയാള്‍ പോകും.

ഒരാള്‍ ഒരു 6 ഓവര്‍ പേസ് ബൗളിംഗ് പവര്‍ പ്ലേയില്‍ നന്നായി കളിച്ചെന്ന് കരുതി അയാള്‍ മൊത്തം ഓവറും അങ്ങനെ കളിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ