ആരൊക്കെ കയറണം പോണം എന്ന് ഇനി ഇവര്‍ തീരുമാനിക്കും, കാല്‍ക്കുലേറ്റര്‍ കൈയിലെടുത്ത് പാകിസ്ഥാന്‍

ജയിംസ്

ഈ മഴ ഇല്ല ആയിരുന്നു എങ്കില്‍ എല്ലാം കിടിലം ത്രില്ലിംഗ് ഗെയിം കാണാം ആയിരുന്നു.. അങ്ങനെ Aus vs Eng മഴ കാരണം ഉപേക്ഷിച്ചു.. ഇരു ടീമിന് വന്‍ നഷ്ടം തന്നെയാണ്.. 2 പേര്‍ക്കും ഇപ്പോ 3 പോയിന്റസ് മാത്രം ആണ്.. അയര്‍ലണ്ട് ന്യൂസിലാന്‍ഡ് നെറ്റ് റണ്‍റേറ്റില്‍ മുന്നില്‍…

ഇംഗ്ലണ്ട്
ഇനി ഉള്ള 2 കളി ടൈറ്റ് ആയിരിക്കും. അതില്‍ ഒന്ന് ന്യൂസിലാന്‍ഡ് മറ്റേത് ശ്രീലങ്ക.. 2ഉം ജയിച്ചാല്‍ ഇവര്‍ക്ക് 7 പോയിന്റസ് കിട്ടും നെറ്റ് റണ്‍ റേറ്റ് ഉണ്ട് സെമി കയറാം.. ഇതില്‍ ഒന്ന് പൊട്ടിയാല്‍ പണി പാളും..

ഓസ്‌ട്രേലിയ
ഗ്രൂപ്പ് എ യില്‍ ആദ്യ സെമി ഫൈനലിസ്‌റ് 95% ഓസ്‌ട്രേലിയ തന്നെയാണ്.. ഇനി ഇവര്‍ക്ക് നേരിടാന്‍ ഉള്ളത് ഒന്ന് അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട്.. 2ഉം മെല്‍ബണില്‍ അല്ലാതെ കൊണ്ട് മഴ വരില്ല എന്ന് കരുതാം.. 4 പോയിന്റസ് കിട്ടി 7 പോയിന്റസ് യോടെ സെമി കേറും..

ന്യൂസിലാന്‍ഡ്
ഇനി ഉള്ളത് ഇംഗ്ലണ്ട്,ശ്രീലങ്ക, അയര്‍ലണ്ട്.. ഇതില്‍ ഇവര്‍ 2 കളി ജയിച്ചാല്‍ പോലും സെമി കേറും.. അത് 80%ഉറപ്പാണ് അല്ലെങ്കില്‍ അത്ഭുതം നടക്കണം..

ശ്രീലങ്ക
ഇനി ഉള്ളത് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡ് അഫ്ഗാനിസ്ഥാന്‍ അല്പം കടുപ്പം തന്നെയാണ്. 2 കളിയും ഉറപ്പായും ജയിക്കണം.

അയര്‍ലണ്ട്

അട്ടിമറിയുടെ ടീം ആയത് കൊണ്ട് ഇവര്‍ക്ക് ഇനി നേരിടാന്‍ ഉള്ളത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നാ വമ്പന്‍ ടീമിനോട്.. സത്യം പറഞ്ഞാല്‍ ഇത് ഇവര്‍ വിചാരിച്ചാല്‍ പലതും നടക്കും ഈ ഗ്രൂപ്പില്‍.. ആരൊക്കെ കയറണം പോണം എന്ന് ഇവര്‍ വിചാരിക്കണം അങ്ങനെ ഒരു കളി ഇവര്‍ പുറത്തു എടുത്താല്‍… 2 കളി പൊട്ടിയാല്‍ പുറത്ത്.. 2 കളി ജയിച്ചാല്‍ സെമി ഉറപ്പ്..

ഗ്രൂപ്പ് 2…

ഇന്ത്യ

2 കളിയോടെ 4 പോയിന്റസ്.. ഇനി നേരിടാന്‍ ഉള്ളത് സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, സിംബാവെ ഇനി ഉള്ള 2 കളി ജയിച്ചാല്‍ സെമി ഉറപ്പ്.. സൗത്ത് ആഫ്രിക്കയോട് ജയിച്ചാല്‍ ഏറക്കുറെ ഉറപ്പിച്ചു.. അത് തോറ്റാലും അവസരം 2 കളി ഉണ്ട്..

പാകിസ്ഥാന്‍

കാല്‍ക്കുലേറ്റര്‍ ഇപ്പോഴേ എടുത്ത് തുടങ്ങി പാക് ആരാധകര്‍.. ഒരു പക്ഷെ ആദ്യം ആയിട്ടു ആയിരിക്കും ഇവര്‍ സണ്‍ഡേ ഇന്ത്യ ജയിക്കണം എന്ന് ആഗ്രഹികുന്നത്.. അത് കൊണ്ട് ഇന്ത്യ പൊട്ടിയാല്‍ ഇവന്മാര്‍ ഐസിസി, ബിസിസിഐ പേജില്‍ കരയാന്‍ സാധ്യത ഉണ്ട്. പക്ഷെ ഇന്ത്യ ജയിക്കാന്‍ മാത്രമേ കളിക്കൂ.. പാകിസ്ഥാന്‍ ഇനി ഉള്ള 3 കളി ജയിക്കണം സെമി സാധ്യത ഉറപ്പിക്കാന്‍ പറ്റും ഇന്ത്യ സൗത്ത് ആഫ്രിക്ക തോല്‍പ്പിക്കുകയും വേണം.. മാത്രം അല്ല സിംബാവെ ഒരു കളി എങ്കിലും തോല്‍ക്കണം.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”