Ipl

അവരെ ആരും ഒന്നും പഠിപ്പിക്കാന്‍ പോകണ്ട; സിഎസ്‌കെയെ പിന്തുണച്ച് ഗവാസ്‌കര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേഓഫ് സാധ്യതകള്‍ തുലാസില്‍ നില്‍ക്കെ ടീമിന് പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍. സീസണില്‍ എങ്ങനെ തിരിച്ചുവരണമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും അത് മുന്‍ സീസണുകളില്‍ പലരും തെളിയിച്ചതാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനു സീസണില്‍ ഇനി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എങ്ങനെ തിരിച്ചുവരണമെന്ന് നന്നായി അറിയുന്ന ടീമാണ് സിഎസ്‌കെ. പക്ഷെ വളരെ വേഗത്തില്‍ തന്നെ അവര്‍ക്കു കാര്യങ്ങളെല്ലാം മാറ്റിമറിക്കേണ്ടതുണ്ട്.’

‘കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു എന്താണ് സംഭിച്ചതെന്നു നമ്മള്‍ കണ്ടതാണ്. ടൂര്‍ണമെന്റിന്റെ ആദ്യപാദ മല്‍സരം ഇന്ത്യയില്‍ നടന്നപ്പോള്‍ കൊല്‍ക്കത്ത ചിത്രത്തില്‍ പോലുമില്ലായിരുന്നു. പക്ഷെ യുഎഇയിലെ രണ്ടാം പാദത്തില്‍ അവര്‍ എല്ലം ജയിച്ച് ഒടുവില്‍ ഫൈനല്‍ വരെയെത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റില്‍ കാര്യങ്ങള്‍ വളരെ പെട്ടെന്നു മാറും’ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി പോയിന്റെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് സിഎസ്‌കെയുള്ളത്. കളിച്ച മത്സരങ്ങളില്‍ ഏഴിലും പരാജയപ്പെട്ടപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ എല്ലാം മികച്ച ജയം നേടാനായാലേ ചെന്നൈയ്ക്ക് എന്തേലും പ്രതീക്ഷയുള്ളു.

Latest Stories

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്