SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് സൺ റൈസേഴ്‌സ് താരം ഇഷാൻ കിഷൻ. 48 പന്തിൽ നിന്നായി 7 ഫോറും 5 സിക്സുമായി 94* റൺസാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ മികവിൽ സൺ റൈസേഴ്‌സ് 231 റൺസ് നേടി.

ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തോൽക്കുകയും അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിക്കുകയും ചെയ്താൽ രണ്ടാം സ്ഥാനത്തെത്താൻ ഹാർദിക്കിനും സംഘത്തിനും സാധിക്കും. ഈ വർഷത്തെ ഐപിഎൽ പ്ലെഓഫിലേക്ക് കരുത്തരായ നാല് ടീമുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ആരാധാകർ സാക്ഷിയാകാൻ പോകുന്നത്.

ഇന്നത്തെ മത്സരത്തിൽ രജത് പാട്ടിധാറിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയാണ് ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിയെ നയിക്കുന്നത്. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്നത്തെ മത്സരത്തില്‍ പാട്ടിധാര്‍ ഫീല്‍ഡിനിറങ്ങാത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ആര്‍സിബി നായകന് പരിക്കേറ്റത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ