കളിയിൽ നിന്ന് ശ്രദ്ധ മാറി, ശ്രീലങ്കൻ താരം ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ,

2022 ലെ ടി20 ലോകകപ്പിൽ നിന്ന് ശനിയാഴ്ച ശ്രീലങ്ക പുറത്തായതിന് പിന്നാലെ ശ്രീലങ്കയുടെ ധനുഷ്ക ഗുണതിലക പുതിയ പണി മേടിച്ചു. താരത്തിന് നേർക്ക്, ലൈംഗികാതിക്രമം ആരോപിച്ചു, ഞായറാഴ്ച രാവിലെ സിഡ്‌നി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

ഒന്നാം റൗണ്ടിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ ഗുണതിലക ടി20 ലോകകപ്പിൽ നിന്ന് പുറത്തായി, പകരം അഷെൻ ബണ്ടാരയെ ലങ്ക ടീമിൽ ഉൾപ്പെടുത്തി. പക്ഷേ ശ്രീലങ്ക അദ്ദേഹത്തെ ഓസ്‌ട്രേലിയയിൽ തുടരാൻ അനുവദിക്കുക ആയിരുന്നു . പിടിഐ റിപ്പോർട്ട് അനുസരിച്ച്, നിയമനടപടി നേരിടുന്നതിനാൽ താരത്തെ ഓസ്‌ട്രേലിയയിൽ തന്നെ തങ്ങാൻ അനുവദിച്ചിട്ട് ശ്രീലങ്ക ടീം നാടയിലേക്ക് മടങ്ങുക ആയിരുന്നു.

ഞായറാഴ്ച രാവിലെ ശ്രീലങ്കൻ ടീം ഹോട്ടലിൽ നിന്നാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തതെന്ന് ESPN Cricinfo റിപ്പോർട്ട് ചെയ്യുന്നു. ന്യൂ സൗത്ത് വെയിൽസ് പോലീസ് പ്രസ്താവന പ്രകാരം, ഈ ആഴ്ച ആദ്യം റോസ് ബേയിലെ ഒരു വസതിയിൽ 29 കാരിയായ ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു.

അന്വേഷണത്തിൽ ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പെണ്കുട്ടിയെയായാണ് താരം ഉപദ്രവിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ