രഹാനയ്ക്ക് സന്തോഷ വാര്‍ത്ത, 'ട്രോളി കൊന്ന്' സച്ചിന്‍

മുംബൈ: ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ജീവിതത്തില്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇന്ത്യന്‍ താരം അജങ്ക്യാ രഹാന. രഹാനയ്ക്കും ഭാര്യ രാധികയ്ക്കും ഒരു പെണ്‍കുട്ടി ജനിച്ചതായിരുന്നു അത്. ആദ്യത്തെ കണ്‍മണിയെ എടുത്ത് ഭാര്യ രാധികയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം രഹാനെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്ന് നിരവധിപേര്‍ ആശംസയുമായി എത്തി. എന്നാല്‍ വ്യത്യസ്തമായതും രസകരമായതുമായ അഭിനന്ദനം ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടേത് ആയിരുന്നു.

രാധികയ്ക്കും അജിങ്ക്യക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കളാക്കുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ പുതിയ റോള്‍ ആസ്വദിക്കൂ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

രഹാനെ അച്ഛനായ വാര്‍ത്ത ഹര്‍ഭജന്‍ സിംഗാണ് ട്വീറ്റിലൂടെ ആദ്യം ആരാധകരെ അറിയിച്ചത്. തന്റെ ബാല്യകാല സുഹൃത്തായ രാധികയെ 2014-ലാണ് രഹാനെ വിവാഹം കഴിച്ചത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്