PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ മോശമായ ഫീൽഡിങ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. നിരവധി ക്യാച്ച് അവസരങ്ങളാണ് താരങ്ങൾ പാഴാക്കിയത്. കുൽദീപ് യാദവ്, കരുൺ നായർ എന്നി സീനിയർ താരങ്ങളും മോശമായ ഫീൽഡിങ് പ്രകടനം നടത്തിയവരിൽ ഉൾപ്പെടുന്നു. താരങ്ങളുടെ മോശമായ ഫീൽഡിങ്ങിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്.

പഞ്ചാബിനായി തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ശ്രേയസ് അയ്യർ. 30 പന്തിൽ നിന്നായി 4 ഫോറും 2 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ സീസണിൽ പഞ്ചാബിനായി തകർപ്പൻ പ്രകടനമാണ് നായകൻ ശ്രേയസ് അയ്യർ നടത്തുന്നത്. ബാറ്റിംഗിൽ ആയാലും ക്യാപ്റ്റൻസിയിൽ ആയാലും മികച്ച നേതൃത്വമാണ് താരം നടത്തുന്നത്.

ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിന് വിജയം അനിവാര്യമാണ്. ഇന്ന് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ പഞ്ചാബിന് സാധിക്കും. ശ്രേയസ് അയ്യരിന്റെ കീഴിൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ