'പാകിസ്ഥാൻ വീണ്ടും എട്ട് നിലയിൽ പൊട്ടും'; പ്രവചനവുമായി മുൻ പാകിസ്ഥാൻ താരം

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് വിജയ തുടക്കം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 3 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ അവസാന മൂന്നു പന്തുകൾ ബാക്കി നിൽക്കേ പാകിസ്ഥാൻ വിജയ സ്കോർ മറികടന്നു.

വളരെ കഷ്ടിച്ചാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്. ഇപ്പോഴിതാ അടുത്ത മത്സരത്തിൽ യുഎസ്എയോട് പാകിസ്ഥാൻ പരാജയം ഏറ്റുവാങ്ങും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആസിഫ്.

‘ഇങ്ങനെ പോയാല്‍ യുഎസ്എ വീണ്ടും പാകിസ്താനെ പരാജയപ്പെടുത്തും. ഈ ലോകകപ്പിലും തോല്‍വി സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു. യുഎസ്എ പാകിസ്താനെ പരാജയപ്പെടുത്തും ഉറപ്പ്’, മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും