ലോക കപ്പില്‍ ഇന്ത്യയ്ക്ക് നീല ജെഴ്‌സി മാത്രമല്ല, ഓറഞ്ച് ജെഴ്‌സിയും!

ഏകദിന ലോക കപ്പിന് ഇന്ത്യ ഇറങ്ങുക രണ്ട് നിറത്തിലുളള ജെഴ്‌സികളുമായി. പരമ്പരാഗതമായ നീല നിറത്തിന് പുറമെ ഓറഞ്ച് നിറത്തിലുളള ജെഴ്‌സിയും ഇന്ത്യ ലോക കപ്പില്‍ അണിയും. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യ ഓറഞ്ച് ജെഴ്സിയിലാണ് കളിക്കുക.

കൈയിലും പിന്‍വശത്തും ഓറഞ്ച് നിറമുള്ള ജെഴ്സിയാവും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍വശത്ത് കടുംനീല നിറമാകും ഉണ്ടാകുക.

ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയാണുള്ളത്.. ഇതോടെയാണ് ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഐ.സി.സി രണ്ട് തരം ജെഴ്‌സികള്‍ അണിയാന്‍ ആവശ്യപ്പെട്ടത്.

ഇംഗ്ലണ്ട് ആതിഥേയ ടീം ആയതിനാല്‍ അഫ്ഗാനിസ്ഥാനും ഇന്ത്യക്കും ശ്രീലങ്കയ്ക്കും എവേ ജെഴ്സികള്‍ അവതരിപ്പിക്കേണ്ടി വരികയായിരുന്നു. പച്ച ജെഴ്സിയിലുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്സികള്‍ ഉപയോഗിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ