ഏകദിന ലോകകപ്പ്:  '99 ശതമാനം ആളുകളും അത് പറയും...', 'സൂപ്പര്‍ സ്റ്റാര്‍' ബാബര്‍ അസമിനെ പിന്തുണച്ച് ഇന്ത്യന്‍ ഇതിഹാസം

ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായത് ക്രിക്കറ്റ് ലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്. ആരാധകരുടെയും വിദഗ്ധരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന നിലവാരം പുലര്‍ത്താത്ത നായകന്‍ ബാബര്‍ അസമിന് നേരെയാണ് മിക്കവരും വിരലുകള്‍ ചൂണ്ടുന്നത്. വിമര്‍ശകരില്‍ കുറച്ചുപേര്‍ക്ക് ക്യാപ്റ്റന്‍സി ബാബറിനെ ബാധിക്കുന്നതായി കരുതുന്നു. ഇതിനിടെ പാകിസ്ഥാന്‍ നായകനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ്. ബാബറിനൊപ്പം നില്‍ക്കാന്‍ കപില്‍ ദേവ് ആളുകളെ പ്രേരിപ്പിച്ചു.

ഇന്ന് നിങ്ങള്‍ പറയും ബാബറിന്റെ പ്രകടനം മികച്ചതല്ലെന്ന്. കാരണം നിങ്ങള്‍ നിലവിലെ സാഹചര്യം മാത്രം കാണുന്നുള്ളു. എന്നാല്‍ അതേ ക്യാപ്റ്റന്‍ തന്നെ ആറ് മാസം മുമ്പ് പാകിസ്ഥാനെ ഒന്നാം നമ്പര്‍ ടീമാക്കി. ആരെങ്കിലും പൂജ്യം മായാല്‍, 99% ആളുകളും അവനെ ഡ്രോപ്പ് ചെയ്യൂ എന്ന് പറയും. സെഞ്ച്വറി നേടുന്ന കളിക്കാരനെ പിന്താങ്ങുന്നു, അവനായിരിക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍- കപില്‍ ദേവ് പറഞ്ഞു.

ലോകകപ്പില്‍ 250 റണ്‍സ് നേടിയ പാക് നായകന്‍ പാക്കിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ മാത്രം നേടിയ താരം ടൂര്‍ണമെന്റില്‍ ചൂടും തണുപ്പും വീശി.

പിസിബി മേധാവി സക്കാ അഷ്റഫുമായി ബാബറിന് അത്ര നല്ല ബന്ധമില്ല. അതിനാല്‍തന്നെ താരത്തെ നായകസ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്.

Latest Stories

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍