Ipl

പിറ്റേന്നു സംഭവിച്ചത് കണ്ട് ഷാരുഖ് ഖാന്‍ മാത്രമല്ല, ക്രിക്കറ്റ് ലോകം മുഴുവന്‍ ഞെട്ടി!

നൗഫല്‍ ഇടപ്പാള്‍

പണ്ട് പൂനെയും കൊല്‍ക്കത്തയും തമ്മില്‍ ഈഡന്‍ ഗാര്‍ഡനില്‍ കളി വരുന്നു. പക്ഷേ പൂനെയുടെ ക്യാപ്റ്റന്‍ ഗാംഗുലി, സ്വന്തം നാടിനെതിരെ താന്‍ കളിച്ച് വളര്‍ന്ന ഈഡനില്‍ കളി.

ക്രിക്കറ്റ് ലോകം ഒന്നടങ്കം എത്തി നോക്കിയ കളി ആയിരുന്നു അത്. കാണികള്‍ ആരെ സപ്പോര്‍ട്ട് ചെയ്യുമെന്നതായി വലിയ ചോദ്യം??? സ്വന്തം നാടിനെ സപ്പോര്‍ട്ട് ചെയ്യുമോ അതോ അവരുടെ സ്വന്തം ദാദയെ സപ്പോര്‍ട്ട് ചെയ്യുമോ??

കളിയുടെ തലേന്നത്തെ പ്രസ്സ് മീറ്റില്‍ ഷാരുഖ് ഖാന്‍ പറയുകയുണ്ടായി കാണികളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് തന്നെ ആവും എന്ന്… എന്നാല്‍ പിറ്റേന്നു സംഭവിച്ചത് കണ്ട് ഷാരുഖ് ഖാന്‍ മാത്രമല്ല…
ക്രിക്കറ്റ് ലോകം മുഴുവന്‍ ഞെട്ടി. കൊല്‍ക്കത്തന്‍ ഗ്യാലറി മുഴുവന്‍ പൂനെ ജേഴ്‌സിയാല്‍ നിറഞ്ഞിരിക്കുന്നു.

ഷാരൂഖ് ഖാന്‍ എന്ന ബോളിവുഡ് താരത്തിനുമപ്പുറം, സ്വന്തം നാടിനുമപ്പുറം അവര്‍ ദാദയെ സ്‌നേഹിച്ചിരുന്നു. ഒരൊറ്റ വ്യക്തിക്ക് വേണ്ടി ഒരു നാട് മുഴുവന്‍ മറ്റൊരു നാടിനെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുക. അതല്ലേ യഥാര്‍ത്ഥ ഹീറോയിസം!

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു