ചില മുംബൈ പ്രമുഖർക്ക് ദക്ഷിണേന്ത്യൻ താരങ്ങളെ ... സഞ്ജയ് മഞ്ജരേക്കർക്ക് വയർ നിറയെ കൊടുത്ത് മുരളി വിജയ്; ഏറ്റെടുത്ത് ആരാധകർ

വെള്ളിയാഴ്ച നാഗ്പൂരിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സംജയ് മഞ്ജരേക്കർ നടത്തിയ അഭിപ്രായത്തിന്റെ പേരിൽ മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ മുരളി വിജയ് സഞ്ജയ് മഞ്ജരേക്കറിനെതിരെ ആഞ്ഞടിച്ചു.

കളിയുടെ ആദ്യ സെഷനിൽ, ഹോം ടെസ്റ്റിലെ ഇന്ത്യൻ ഓപ്പണറുമാർ മികച്ച തുടക്കം കിട്ടിയാൽ അത് വലിയ റൺസാക്കി മാറ്റുമെന്ന കണക്ക് പുറത്ത് വന്നു. ഈ പട്ടികയിൽ ഊന്നണം സ്ഥാനത്ത് വിജയ് മുരളിയുടെ പേരായിരുന്നു. ഈ കണക്ക് കണ്ടാണ് തനിക്ക് അതിശയം തോന്നുന്നു എന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്.

മഞ്ജരേക്കറുടെ നിരീക്ഷണത്തിൽ വിജയ് അത്ര തൃപ്തനായില്ല. ട്വിറ്ററിൽ അദ്ദേഹം ഇന്ത്യൻ കമന്റേറ്ററിനെതിരെ ആഞ്ഞടിക്കുകയും എഴുതി:

“ചില മുംബൈ കളിക്കാർക്ക് ഒരിക്കലും ദക്ഷിണേന്ത്യ താരങ്ങളെ അഭിനന്ദിക്കാൻ കഴിയില്ല.”

38 കാരനായ വിജയ് 2008 മുതൽ 2018 വരെ ഇന്ത്യക്കായി 61 ടെസ്റ്റുകൾ കളിച്ചു, 38.28 ശരാശരിയിൽ 3982 റൺസും 12 സെഞ്ച്വറികളും 15 അർദ്ധസെഞ്ച്വറികളും നേടി. 17 ഏകദിനങ്ങളിലും ഒമ്പത് ടി20യിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. ഈ വർഷം ജനുവരി 30നാണ് വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

Latest Stories

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്