INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിച്ചത് നന്നായി, ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ സ്റ്റാര്‍ ഓള്‍റൗണ്ടര്‍

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വിരമിച്ചത് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് വലിയ ഉത്തേജനം പകരുമെന്ന് ഇംഗ്ലീഷ് താരം മോയിന്‍ അലി. ജൂണ്‍ 20നാണ് അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര ആരംഭിക്കുക. യുവനിര ഉള്‍പ്പെടുന്ന പുതിയൊരു ടീമിനെയാണ് ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടില്‍ ഇറക്കുക. 2-2നാണ് കഴിഞ്ഞ തവണ സീരിസ് അവസാനിച്ചത്.

രോഹിതും കോഹ്ലിയും വിരമിച്ചത് തീര്‍ച്ചയായും ഇംഗ്ലണ്ടിന് വലിയൊരു ഉത്തേജനമാണെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടില്‍ പര്യടനത്തിനായി മുന്‍പ് വന്നിട്ടുളള രണ്ട് മികച്ച കളിക്കാര്‍, അതിനാല്‍ അവര്‍ക്ക് അനുഭവപരിചയവുമുണ്ട്‌. കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ ആയിരുന്നപ്പോള്‍ രോഹിത് നന്നായി കളിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്‌.

മത്സരത്തില്‍ ഇന്ത്യന്‍ ടീം കാണിക്കുന്ന സ്വഭാവം, അവര്‍ക്കുളള ലീഡേര്‍സ്‌, കോഹ്‌ലിയും രോഹിതും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ടീമിന് വലിയൊരു നഷ്ടമാണ് അവരുടെ വിരമിക്കല്‍, മോയിന്‍ അലി പറഞ്ഞു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്