MI VS GT: വിരാട് കോഹ്‌ലിക്ക് നേടാനാവാത്ത വമ്പൻ റെക്കോഡ് സ്വന്തമാക്കി രോഹിത് ശർമ്മ; ഇത് വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ

ഐപിഎലിൽ എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 20 റൺസിന്റെ വിജയം. ഇതോടെ അടുത്ത നോക്ക് ഔട്ട് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മുംബൈ ഇന്ത്യൻസ് നേരിടും. മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ച വെച്ചത്. 50 പന്തുകളിൽ നിന്നായി 9 ഫോറും 6 സിക്സുമായി 81 റൺസാണ് താരം നേടിയത്.

തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച തുടക്കമാണ് ശർമ്മ ടീമിന് നൽകിയത്. ഇതോടെ ഐപിഎലിൽ ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മാച്ച് നേടുന്ന ആദ്യ ഇന്ത്യകാരനായി രോഹിത് ശർമ്മ മാറി. 21 തവണയാണ് താരം ഈ പുരസ്‌കാരം നേടിയത്.

ഇത്തവണ മുംബൈക്കായി ഓപണിംഗിൽ ആദ്യമായി ഇറങ്ങിയ ജോണി ബേർസ്റ്റോയും വെടിക്കെട്ട് പ്രകടനം നടത്തി. താരം 22 പന്തുകളിൽ നിന്നായി 4 ഫോറും 3 സിക്‌സും അടക്കം 47 റൺസാണ് നേടിയത്. കൂടാതെ ഈ സീസണിലെ മുംബൈ ടോപ് സ്‌കോറർ സൂര്യകുമാർ യാദവ് 20 പന്തിൽ 1 ഫോറും 3 സിക്‌സും അടക്കം 33 റൺസും നേടി. പിന്നീട് വന്ന തിലക്ക് വർമ്മ 11 പന്തിൽ 3 സിക്സ് അടക്കം 25 റൺസ് നേടി.

Latest Stories

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

'ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി, മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി'; വി ഡി സതീശൻ