മലിംഗ കളി മതിയാക്കുന്നു

യോര്‍ക്കറുകളുടെ രാജകുമാരനായിരുന്നു ലസിത് മലിംഗ. എതിരാളികളുടെ പേടിസ്വപനം. ഒടുവില്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി സൂചന. സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ലോകകപ്പില്‍ ഉപദേഷ്ടാവായി ടീമിനൊപ്പം ചേരാമെന്നും മലിംഗ പറഞ്ഞു.ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും മലിംഗയെ സ്വന്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മലിംഗയുടെ പ്രസ്താവന.

34കാരനായ മലിംഗ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ ട്വന്റി 20ക്ക് ശേഷം ലങ്കന്‍ ടീമില്‍ എത്തിയിട്ടില്ല. ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പരക്കായി 23 അംഗ സന്നാഹ ടീമിനെ പ്രഖ്യാപിച്ചപ്പോഴും മലിംഗയെ ഒഴിവാക്കിയിരുന്നു.

ശ്രീലങ്കക്ക് വേണ്ടി 3 ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ മലിംഗ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ 12 മത്സരങ്ങളില്‍ 11 വിക്കറ്റ് മാത്രമാണ് മലിംഗയ്ക്ക് വീഴ്ത്താന്‍ കഴിഞ്ഞത്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു മലിംഗ.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ