ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തെ തിരിച്ച് വിളിച്ച് സിംബാബ്‌വെ

ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറെ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. നിലവില്‍ ബാറ്റിംഗ് കോച്ചായിരുന്ന സ്റ്റുവര്‍ട്ട് മാറ്റ്സികെന്യേരിയെ അസിസ്റ്റന്റ് കോച്ചായി നിലനിര്‍ത്തി. ഇന്ത്യയുടെ ലാല്‍ചന്ദ് രാജ്പുത് മുഖ്യപരിശീലകനായി തുടരും.

2016 മുതല്‍ 2018 വരെ ക്ലൂസ്നര്‍ സിംബാബ്‌വെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ചു. 2022 ജനുവരി ആദ്യം ആ സ്ഥാനം രാജിവെക്കുകയായിരുന്നു.

ക്രെയിഗ് ഇര്‍വിനെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഷോണ്‍ വില്യംസിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്തി. റെഗിസ് ചകാബ്വയെയാണ് മൂന്ന് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റന്‍.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി